---
title: "കിഴക്കെ ചമ്പാട് സ്വദേശിനി സനിത നിര്യാതയായി"
english_title: "Sanita, a native of East Chambad, passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320647/Sanita, a native of East Chambad, passed away"
published_at: "2025-10-15T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef2502cc7c2_1000937028.jpg"
keywords: []
---

# കിഴക്കെ ചമ്പാട് സ്വദേശിനി സനിത നിര്യാതയായി

> **Lead Summary:** ചമ്പാട് :ചമ്പാട് കുറിച്ചിക്കര കുഞ്ഞിപ്പുരയിൽ വലിയപറമ്പത്ത് സനിത നിര്യാ തയായി.

## Article Content

ചമ്പാട് :ചമ്പാട് കുറിച്ചിക്കര കുഞ്ഞിപ്പുരയിൽ വലിയപറമ്പത്ത് സനിത നിര്യാ തയായി.

ഭർത്താവ് കക്കാടന്റവിട ബിജു (മീത്തലെ ചമ്പാട്). കുഞ്ഞിപ്പുരയിൽ പുരുഷു - ശാരദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സജിന, ഷാജി,അഖിലേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320647/Sanita, a native of East Chambad, passed away)